Truth behind viral wedding photo
കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വെഡ്ഡിങ്ങ് ഫോട്ടോ ഷൂട്ട് വന്‍വൈറലായത്. കാഴ്ചയില്‍ കുട്ടികള്‍ എന്ന് തോന്നിപ്പിക്കുന്നവരാണ് ഫോട്ടോയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ ബാലവിവാഹം എന്നായിരുന്നു ആരോപണം. ഇതോടെ ഫോട്ടോയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ബുള്ളിംഗ് ആയിരുന്നു നടന്നത്.